കുടിവെള്ളത്തില്‍ പുതുതായി കണ്ടെത്തിയത് മാരകരാസവസ്തു; വൈറസും ബാക്ടീരിയയ്ക്കുമൊപ്പം മനുഷ്യരും തീരും
കുടിവെള്ളത്തിലും പൈപ്പ് വെള്ളത്തിലും ശുദ്ധീകരിക്കുന്നതിനായി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ നമുക്ക് തന്നെ പണി തന്നാലോ. ഇത്തരത്തിലുള്ള ഒരു കണ്ടെത്തലാണ് ഇപ്പോള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നത്. യുഎസിലെ ...