കളിക്കുന്നതിനിടയിൽ ടാർ വീപ്പയിൽ കയറി ഒളിച്ചു; ഏഴുവയസുകാരന് പുറത്തിറങ്ങാനായത് ഒരു മണിക്കൂറിന് ശേഷം; സംഭവം ഇങ്ങനെ
കോഴിക്കോട്: കളിക്കുന്നതിനിടെ ടാർ വീപ്പയിൽ കയറി ഒളിച്ച ഏഴുവയസുകാരനെ പുറത്തെത്തിച്ചത് ഒരു മണിക്കൂറിന് ശേഷം. ഓമശ്ശേരി പഞ്ചായത്തിലെ മുണ്ടുപാറയിൽ താമസിക്കുന്ന നങ്ങാച്ചിക്കുന്നുമ്മൽ ഫസലുദ്ദീന്റെ മകൻ സാലിഹാണ് അപകടത്തിൽ ...








