അറബിനാട്ടിൽ വച്ച് സഹപ്രവർത്തകരെ വധിക്കാൻ ഐഎസിന് സഹായം,രഹസ്യങ്ങൾ ചോർത്തി; ജിഹാദി ആശയങ്ങൾ പ്രചരിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന കുറ്റസമ്മതവുമായി യുഎസ് സൈനിക ഉദ്യോഗസ്ഥൻ
ന്യൂയോർക്ക്: ഞെട്ടിപ്പിക്കുന്ന കുറ്റസമ്മതവുമായി യുഎസ് സൈനിക ഉദ്യോഗസ്ഥൻ. ഐഎസ് ഭീകരസംഘടനയ്ക്ക് സഹായം നൽകിയെന്നും രഹസ്യവിവരങ്ങൾ കൈമാറിയെന്നുമാണ് കോൾ ഗോൺസാലെസ് എന്നറിയപ്പെടുന്ന കോൾ ബ്രിഡ്ജസ് എന്ന സൈനിക ഉദ്യോഗസ്ഥൻ ...