കശ്മീരിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരന് താരിഖ് അഹ് ഭട്ട്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരന് താരിഖ് അഹ് ഭട്ട്. ഞായറാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലിലാണ് താരിഖ് കൊല്ലപ്പെട്ടത്. ...