കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സർദാർ പട്ടേലിന് അവഹേളനം; സോണിയ ഗാന്ധി വിശദീകരണം നൽകണമെന്ന് ബിജെപി
ഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സർദാർ പട്ടേലിനെ അവഹേളിച്ചതായി ബിജെപി ആരോപിച്ചു. സംഭവത്തിൽ സോണിയ ഗാന്ധി വിശദീകരണം നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഞായറാഴ്‌ച ചേര്‍ന്ന കോണ്‍ഗ്രസ് ...