തിരക്കേറിയ റോഡിൽ ഡാൻസ് ചെയ്തു; രൂക്ഷവിമർശനം ഉയർന്നതോടെ വീഡിയോ നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം താരം; മാപ്പ് ചോദിച്ചു
ഭോപ്പാൽ: തിരക്കേറിയ റോഡിൽ ഡാൻസ് കളിച്ച് ഇൻസ്റ്റാഗ്രാം താരം. മദ്ധ്യപ്രദേശ് സ്വദേശി തരുണാണ് വാഹനങ്ങൾ കടന്ന് പോകുന്നതിനിടെ റോഡിലിറങ്ങി ഡാൻസ് കളിച്ചത്. സംഭവത്തിൽ താരത്തിനെതിരെ രൂക്ഷമായി വിമർശനവുമായി ...