പൊങ്കലിന് മദ്യത്തില്‍ മുങ്ങി തമിഴ്നാട്; ടാസ്മാക് വഴി വിറ്റഴിച്ചത് കോടികളുടെ മദ്യം, പുതിയ റെക്കോര്‍ഡ്
ചെന്നൈ: പൊങ്കലിന് റെക്കോര്‍ഡുകള്‍ ഭേദിച്ച് തമിഴ്‌നാട്ടിലെ മദ്യവില്‍പ്പന. തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്റെ (ടാസ്മാക്) വഴി ജനുവരി 12 മുതല്‍ 16 വരെ 725.56 കോടി രൂപയുടെ ...