ഒരു നൂറ്റാണ്ട് മുമ്പ് വംശനാശം സംഭവിച്ചു; ജീവന്‍ നല്‍കാന്‍ ശാസ്ത്രം, ആ മൃഗം ഉടന്‍ തിരിച്ചെത്തും
ഏകദേശം ഒരു നൂറ്റാണ്ടിന് മുമ്പ് വംശനാശം സംഭവിച്ച് ഭൂമിയില്‍ നിന്ന് തന്നെ ഇല്ലാതായ ജീവികളാണ് ടാസ്മാനിയന്‍ ടൈഗറുകള്‍. ഇവയെ ഭൂമുഖത്തേക്കു തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് ശാസ്ത്രലോകം. ...