എന്റെ അമ്മച്ചീ… 312 കിമീ മൈലേജോ?; സ്വപ്‌ന കാറുമായി രത്തൻ ടാറ്റ; പോക്കറ്റ് കീറാതെ ജനപ്രിയകാറുമായി ടാറ്റ വീണ്ടും
സാധാരണക്കാർക്ക് കുടുംബമായി സഞ്ചരിക്കാൻ ഒരു കാർ... ഈ സ്വപ്‌നം പൂർത്തിയാക്കി ഇന്ത്യക്കാരുടെ മനസിലേക്ക് ഇടിച്ചുകയറിയ കമ്പനിയാണ് ടാറ്റ. കാർ വിപണിയിൽ പുത്തൻ യുഗം സമ്മാനിച്ച ടാറ്റ നാനോ ...