ചരിത്രത്തിലാദ്യം! ഇന്ത്യൻ പ്രതിരോധ നിർമ്മാണ പ്ലാന്റ് ഇനി ആഫ്രിക്കയിലും ; മൊറോക്കോയിലെ പ്രതിരോധ നിർമ്മാണ കേന്ദ്രം രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും
റാബത്ത് : ഓപ്പറേഷൻ സിന്ദൂറിനുശേഷം ഇന്ത്യൻ ആയുധങ്ങൾക്കും മറ്റു പ്രതിരോധ ഉത്പന്നങ്ങൾക്കും ലോകവ്യാപകമായി വലിയ ഡിമാൻഡ് ആണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പ്രതിരോധ കയറ്റുമതി കൂടുതൽ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് ...