ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടാക്സ് വെട്ടിപ്പ് നടക്കുന്നത് ഡൽഹിയിൽ, അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ഗവർണർ
ന്യൂഡൽഹി: രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പ് നടക്കുന്നത് റെക്കോർഡ് ദേശീയ തലസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേന. ...