ജനദ്രോഹബജറ്റ്; പ്രതിഷേധം ശക്തമാക്കി യുവമോർച്ച; നിയമസഭയ്ക്ക് മുൻപിൽ മുഴുവൻ മന്ത്രിമാരുടെയും കോലം കത്തിച്ചു; ധനമന്ത്രിയുടെ മാജിക് കണ്ട് ജനങ്ങൾ ഞെട്ടിയെന്ന് പ്രഫുൽ കൃഷ്ണൻ
തിരുവനന്തപുരം: പിണറായി സർക്കാർ അവതരിപ്പിച്ച ജനദ്രോഹ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കി യുവമോർച്ച. നിയമസഭയ്ക്ക് മുൻപിൽ മുഴുവൻ മന്ത്രിമാരുടെയും കോലം കത്തിച്ചു. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ ...