ശ്രീലങ്കയിലെ തേയിലത്തോട്ട മേഖലയില്‍ 10,000 വീടുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ; ഇന്ത്യന്‍ ഹൗസിംഗ് പ്രോജക്ടിന്റെ നാലാം ഘട്ടത്തില്‍ ഒപ്പു വച്ചത് സുപ്രധാനമായ രണ്ട് കരാറുകളില്‍
കൊളംബോ : ശ്രീലങ്കയിലെ ഭവന പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ശ്രീലങ്കയിലെ തോട്ടം മേഖലകളില്‍ 10,000 വീടുകള്‍ കൂടി നിര്‍മ്മിക്കും. ഇന്ത്യന്‍ ഹൗസിംഗ് പ്രോജക്ടിന്റെ നാലാം ഘട്ടത്തിന് ...