അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി; നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിൽ അദ്ധ്യാപകർക്ക് നിർണായക പങ്കെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിലും സ്വപ്‌നങ്ങൾക്ക് പ്രചോദനം നൽകുന്നതിലും അദ്ധ്യാപകർ നിർണായക പങ്കു വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ ...