വിദ്യാർത്ഥികളെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവം; ഫൈസലിനെതിരെ രജിസ്റ്റർ ചെയ്തത് 27 കേസുകൾ
കണ്ണൂർ: കണ്ണൂരിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അദ്ധ്യാപകൻ എം ഫൈസലിനെതിരെ (52) ഇത് വരെ 27 ...