പത്മനാഭസന്നിധിയിൽ പ്രാർത്ഥനയോടെ ടീം ഇന്ത്യ; കസവുടുത്ത് സൂര്യയും സംഘവും, ചിത്രങ്ങൾ വൈറൽ
അനന്തപുരിയിൽ പത്മനാഭദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്. കേരളീയ വേഷമായ ...








