Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പിണറായിക്ക് മൂന്നാമൂഴം സഫലമാകില്ല, ഭരണത്തുടർച്ച വെറും സ്വപ്നം”; ആഞ്ഞടിച്ച് ജി സുധാകരൻ! ജനങ്ങൾ വോട്ട് ചെയ്യില്ല

by Brave India Desk
Mar 20, 2026, 12:28 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പിണറായി വിജയൻ സർക്കാരിന്റെ മൂന്നാമൂഴം സഫലമാകില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ സർക്കാരിന് വോട്ട് ചെയ്യില്ലെന്നും തുറന്നടിച്ച് മുൻ മന്ത്രി ജി സുധാകരൻ. പിണറായി വിജയൻ മുഖ്യമന്ത്രിയായതിൽ സന്തോഷമേയുള്ളൂ, എന്നാൽ ഭരണത്തുടർച്ച എന്ന വ്യാമോഹം നടക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമ്പലപ്പുഴയിൽ യുഡിഎഫ് നേതാക്കൾ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ആ പിന്തുണ സ്വീകരിക്കുമെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന സുധാകരൻ പ്രഖ്യാപിച്ചു. തന്നെ രാഷ്ട്രീയ ക്രിമിനലുകൾ എന്ന് വിളിച്ച ആലപ്പുഴയിലെ ചില നേതാക്കൾക്കെതിരെയും അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു.

മന്ത്രി പി പ്രസാദിനെതിരെയും കടുത്ത വിമർശനമാണ് സുധാകരൻ ഉന്നയിച്ചത്. “പി പ്രസാദ് എന്നെ കമ്മ്യൂണിസം പഠിപ്പിക്കുകയാണ്. ചേർത്തലയിൽ പോയി അയാൾക്കെതിരെ പ്രസംഗിക്കാനും അയാളെ തോൽപ്പിക്കാനും എനിക്ക് അവകാശമുണ്ട്,” അദ്ദേഹം പറഞ്ഞു. പാർലമെന്റ് വ്യാമോഹമെന്ന് തന്നെ പരിഹസിക്കുന്നവർക്ക് നാണമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ആറാം തവണ മത്സരിക്കുന്ന എ.എം ആരിഫിനും മൂന്നാം തവണ മത്സരിക്കുന്ന സജി ചെറിയാനും വാസവനും ഇല്ലാത്ത എന്ത് വ്യാമോഹമാണ് തനിക്കുള്ളതെന്ന് അദ്ദേഹം ആരായുന്നു. സിപിഎമ്മിൽ നിന്ന് താൻ സ്വയം ഇറങ്ങിപ്പോന്നതാണെന്നും തന്നെ ആരും പുറത്താക്കിയതല്ലെന്നും സുധാകരൻ വ്യക്തമാക്കി.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

പിണറായി സർക്കാരിന്റെ വികസന അവകാശവാദങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. “സർക്കാർ എന്നാൽ താനും തന്റെ ഭാര്യയുമാണെന്നാണോ വിചാരം? താൻ വണ്ടി ഓടിച്ചു വന്ന റോഡുകളെല്ലാം താൻ മന്ത്രിയായിരുന്നപ്പോൾ പണിതതാണ്. ഇതൊന്നും ഉണ്ടാക്കിയത് പിണറായി സർക്കാരല്ല. പിഡബ്ല്യുഡി വകുപ്പിൽ താനായിരുന്നു സർക്കാർ,” സുധാകരൻ ആഞ്ഞടിച്ചു. എല്ലാ രാഷ്ട്രീയ മര്യാദയും താൻ പാലിച്ചിട്ടുണ്ടെന്നും ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവധി ദിവസങ്ങൾ പരിഗണിച്ച് നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം നീട്ടി നൽകണമെന്നും പത്രികകളിൽ പിശകുകൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ സഹായിക്കാൻ ഏത് രാഷ്ട്രീയ പാർട്ടികൾക്കും മുന്നോട്ട് വരാമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: g sudhakarancpim
ShareTweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies