ചരിത്ര വിജയം കുറിച്ചതിന്റെ ആഹ്ലാദത്തില്‍ ടിം ഇന്ത്യ: ഡര്‍ബനിലെ ആദ്യ വിജയത്തില്‍ നായകനായത് കോഹ്ലി
ഡര്‍ബന്‍: ഡര്‍ബനിലെ കിംഗ്‌സ് മീഡ് സ്റ്റേഡിയത്തില്‍ ഇതുവരെ ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ചരിത്രം തിരുത്തിയ ആഹ്ലാദത്തില്‍ പരമ്പരയിലെ ആദ്യ വിജയം ആഘോഷിക്കുകയാണ് ടിം ഇന്ത്യയും ആരാധകരും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ...