10 പൂച്ചകളെ ഓഫീസിൽ വളർത്തി; ഓരോരുത്തർക്കും ഓരോ സ്ഥാനവവും ജോലിയും; വേറിട്ട പരീക്ഷണവുമായി കമ്പന; ഇതിന് പിന്നിലും ഒരു കഥയുണ്ട്
ജീവനക്കാരുടെ ജോലി സമ്മർദ്ദം കുറയ്ക്കാൻ വേറിട്ട പരീക്ഷണവുമായി ജപ്പാനീസ് ടെക്ക് കമ്പനി. രസകരമായ മാർഗമാണ് കമ്പനി ജീവനാക്കാരെ ഉർജസ്വലരാക്കാനായി കണ്ടെത്തിയത്. പൂച്ചകളെ വളർത്തുക. പൂച്ചകളെ കമ്പനിയിൽ വളർത്തിയാൽ ...