ChatGPT പോലുള്ള സാങ്കേതികവിദ്യകള്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കില്ല, കൂടുതല്‍ സൃഷ്ടിക്കുകയാണ് ചെയ്യുക, ടെക് മഹീന്ദ്ര സിഇഒ
ChatGPTയും Bing AIയും പോലുള്ള ജനറേറ്റീവ് എഐ ഉപാധികളാണ് ഇപ്പോള്‍ ടെക് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. നിലവില്‍ ടെക്കികളാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും ഗൂഗിള്‍ സര്‍ച്ച് പോലെ ...