‘കാറ്റിനെതിരെ കേസെടുക്കൂ’;ഫ്ലക്സ് ബോര്‍ഡ് വീണ് ടെക്കി മരിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി അണ്ണാ ഡിഎംകെ നേതാവ്
ചെന്നൈയില്‍ ഫ്ലക്സ് ദേഹത്തു വീണ് ടെക്കി മരിച്ച സംഭവത്തില്‍ വിചിത്ര പരാമര്‍ശവുമായി മുതിര്‍ന്ന എഐഡിഎംകെ നേതാവ് സി പൊന്നയ്യന്‍. സംഭവത്തില്‍ കാറ്റിനെതിരെ കേസെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ വിചിത്ര പരാമര്‍ശം. ...