Monday, January 25, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘കാറ്റിനെതിരെ കേസെടുക്കൂ’;ഫ്ലക്സ് ബോര്‍ഡ് വീണ് ടെക്കി മരിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി അണ്ണാ ഡിഎംകെ നേതാവ്

by Brave India Desk
Oct 6, 2019, 04:06 pm IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈയില്‍ ഫ്ലക്സ് ദേഹത്തു വീണ് ടെക്കി മരിച്ച സംഭവത്തില്‍ വിചിത്ര പരാമര്‍ശവുമായി മുതിര്‍ന്ന എഐഡിഎംകെ നേതാവ് സി പൊന്നയ്യന്‍. സംഭവത്തില്‍ കാറ്റിനെതിരെ കേസെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ വിചിത്ര പരാമര്‍ശം. ശനിയാഴ്ച ഒരു ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

പെണ്‍കുട്ടിയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് അനധികൃതമായി ഹോര്‍ഡിംഗ് സ്ഥാപിച്ചതിന് എഐഎഡിഎംകെ നേതാവ് ജയഗോപാലിനെ അറസ്റ്റ് ചെയ്തിരുന്നു.

പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ബാനര്‍ സ്ഥാപിച്ചയാള്‍ക്ക് ഉത്തരവാദിത്തമില്ല. കാറ്റിനാണ് മരണത്തില്‍ ഉത്തരവാദിത്തമെന്നും പൊന്നയ്യന്‍ പറഞ്ഞു. സംഭവം പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയോ എന്ന ചോദ്യത്തിനാണ് പൊന്നയ്യന്‍റെ പ്രതികരണം.

സെപ്റ്റംബര്‍ 12നാണ് ശുഭശ്രീ രവി എന്ന ഐടി ജീവനക്കാരി സ്കൂട്ടറില്‍ സഞ്ചരിക്കവെ ഹോര്‍ഡിംഗ് വീണ് അപകടത്തില്‍പ്പെട്ട് മരിക്കുന്നത്. മുഖ്യമന്ത്രി ഇ പളനിസ്വാമി, മുന്‍ മുഖ്യമന്ത്രി ജയലളിത എന്നിവരുടെ ചിത്രമടങ്ങിയ കൂറ്റന്‍ ബോര്‍ഡ് പെണ്‍കുട്ടിയുടെ മേല്‍ വീണത്. സംഭവം തമിഴ്നാട്ടില്‍ പ്രക്ഷോഭത്തിന് കാരണമായി.

 

Tags: aiadmkchennaitechie death
Share10TweetSendShare

Discussion about this post


Related Posts

ഇ​ന്ത്യ-​ചൈ​ന ച​ര്‍​ച്ച ഫ​ല​പ്ര​ദമെന്ന് കേന്ദ്രം; സേ​ന പി​ന്‍​മാ​റ്റ​ത്തി​ല്‍ ധാ​ര​ണ​യാ​യെ​ന്ന് ക​ര​സേ​ന

രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

‘അതിർത്തിയിൽ കടന്നു കയറ്റ ശ്രമങ്ങളുണ്ടായി, എന്നാൽ നമ്മുടെ ധീരരായ സൈനികർ അവ പരാജയപ്പെടുത്തി‘; റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി

‘യഥാർത്ഥ കർഷകർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു‘; സമരം ഉടൻ അവസാനിക്കുമെന്ന് കേന്ദ്ര മന്ത്രി

Next Post

രാജ് താക്കറെയേയും ബുദ്ധദേവ് ഭട്ടാചാര്യയെയും കോടതി കയറ്റിയ ആൾ: അടൂരിനെ കേസിൽ കുടുക്കിയ സുധീർ കുമാർ ഓജ നിസാരനല്ല, "രാജ്യത്തിന്റെ പ്രതിഛായ തകർത്താൽ നോക്കി നിൽക്കില്ല'

Latest News

ഇ​ന്ത്യ-​ചൈ​ന ച​ര്‍​ച്ച ഫ​ല​പ്ര​ദമെന്ന് കേന്ദ്രം; സേ​ന പി​ന്‍​മാ​റ്റ​ത്തി​ല്‍ ധാ​ര​ണ​യാ​യെ​ന്ന് ക​ര​സേ​ന

രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

ഡോ. പദ്മനാഭ പൽപ്പുവിന്റെ ഓർമ്മയ്ക്ക് മുൻപിൽ ‘പ്രമാണം’; ശശി തരൂരിന്റെ ട്വിറ്ററിൽ അക്ഷര പിശക്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘അതിർത്തിയിൽ കടന്നു കയറ്റ ശ്രമങ്ങളുണ്ടായി, എന്നാൽ നമ്മുടെ ധീരരായ സൈനികർ അവ പരാജയപ്പെടുത്തി‘; റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി

എസ്.വി.പ്രദീപിന്റെ മരണത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ല: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍

‘പരാതിയിൽ പേരുള്ളവരെല്ലാം അന്വേഷണം നേരിടേണ്ടി വരും‘; ജോസ് കെ മാണിക്കെതിരെ സിപിഐ

‘രാഷ്ട്രപതി അ​നാ​ച്ഛാ​ദ​നം ചെ​യ്‍​ത ഛായാചിത്രം അദ്ദേഹത്തിന്റേതല്ല ബംഗാളി നടൻ പ്രൊസെൻജിത് ചാറ്റർജിയുടേതാണ് എന്നുപറഞ്ഞ് വെകിളിക്കൂട്ടം നടക്കുന്നുണ്ട്, കേരളത്തിലും വെകിളിക്കൂട്ടം സജീവമാണ് എന്താണ് വാസ്തവം?’; ഹരീഷ് വാസുദേവന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ

‘യഥാർത്ഥ കർഷകർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു‘; സമരം ഉടൻ അവസാനിക്കുമെന്ന് കേന്ദ്ര മന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News