യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ
അവധിക്കാലം ആഘോഷിക്കാൻ ബൈക്കുമെടുത്ത് ഇറങ്ങിയതാണ് അവർ. ചുറ്റും മനോഹരമായ കാഴ്ചകൾ, വീശിയടിക്കുന്ന കടൽക്കാറ്റ്. എന്നാൽ ആ കാഴ്ചകളൊന്നും ആസ്വദിക്കാനാകാതെ, ബൈക്കിന് മുകളിൽ ലാപ്ടോപ്പ് വെച്ച് ടൈപ്പ് ചെയ്യുന്ന ...








