അഴിമതി ഇല്ലാതാക്കാൻ ഞാൻ ഏറ്റെടുത്തത് “സാങ്കേതികവിദ്യ” എന്ന മന്ത്രം; യു പി യിലെ അഴിമതി വിരുദ്ധ പോരാട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് യോഗി ആദിത്യനാഥ്
ലഖ്‌നൗ: ക്ഷേമ പദ്ധതികളുടെയും മറ്റും സുതാര്യമായ നടത്തിപ്പിന് സാങ്കേതികവിദ്യയുടെ ഉപയോഗം നിർണായകമാണെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഴിമതിയെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മന്ത്രമാണിതെന്നും മുഖ്യമന്ത്രി ...