Tedros Adhanom

കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം; ലോകാരോഗ്യ സംഘടനയുടെ തലവന്‍ ക്വാറന്റൈനില്‍

കോവിഡ് -19 പോസിറ്റീവ് ആയ ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് സ്വയം ക്വാറന്റൈനില്‍ പോകുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി. തനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) ഡയറക്ടര്‍ ജനറല്‍ ...

‘ലോകം കൊറോണ രോഗത്തിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തിൽ’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകം കൊറോണയുടെ പുതിയതും അപകടകരവുമായ ഘട്ടത്തിലാണെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം. ഇറ്റലിയില്‍ ഡിസംബറില്‍ തന്നെ വൈറസ് സാന്നിദ്ധ്യം ഉണ്ടെന്ന വിവരം പുറത്തുവന്നതിന് ...

‘ലോകത്തെ കൊറോണ വ്യാപനം കൂടുതല്‍ സങ്കീര്‍ണമാകുന്നു’; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിന്നോട്ട് പോകരുതെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകത്താകമാനം കൊറോണ പടരുന്ന സാഹചര്യത്തില്‍ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവന്‍ ഡോ. ടെഡ്‌റോസ് അദാനം ഗെബ്രിയേസസ് രംഗത്ത്. ലോകത്തെ കൊറോണ വ്യാപനം കൂടുതല്‍ സങ്കീര്‍ണമാവുകയാണെന്ന് ...

‘ഇ​നി​യും അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​തു​ണ്ട്, ഗു​രു​ത​ര​മാ​യ സ്ഥി​തി​യു​ണ്ടാ​ക്കും’; ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ലോ​ക​രാ​ജ്യ​ങ്ങ​ള്‍ പ്രഖ്യാപിച്ചിരുന്ന ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി​വ​രു​ന്ന​തി​നി​ടെ മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. കൊറോണ വ്യാ​പ​ന​ത്തി​ല്‍ ഇ​നി​യും അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ല്ലെ​ങ്കി​ല്‍ കേ​സു​ക​ള്‍ ...

‘കൊറോണയ്‌ക്കെതിരെ ജാഗ്രത പാലിക്കുക’; വീടുകളില്‍ നിയന്ത്രണത്തിലിരിക്കുന്നവര്‍ ചെയ്യേണ്ടതെന്തൊക്കെയെന്ന് പങ്കുവച്ച്‌ ലോകാരോഗ്യസംഘടന

കൊറോണ വൈറസ് ലോകത്താകമാനം വ്യാപിക്കുമ്പോൾ ജനങ്ങള്‍ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ച്‌ നിര്‍ദേശങ്ങള്‍ പങ്കുവച്ച്‌ ലോകാരോഗ്യസംഘടനയുടെ തലവന്‍ തെദ്രോസ് അഥാനം ഗെബ്രേസിയുസ്. ലോകരാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകളില്‍ നിയന്ത്രണത്തിലിരിക്കുന്നവര്‍ ...

‘ചൈനയുടെ വിജയം ലോകത്തിന് മൊത്തം പ്രതീക്ഷയേകുന്നു’: പ്രത്യാശ പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

ബെയ്ജിങ്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിലെ ചൈനയുടെ വിജയം ലോകത്തിന് മൊത്തം പ്രതീക്ഷയേകുന്നുവെന്ന് ലോകാരോഗ്യ സംഘടന. വൈറസിന്റെ വ്യാപനം തടയുന്നതില്‍ ചൈന വിജയം കൈവരിച്ചിരുന്നു. കഴിഞ്ഞ നാലു ...

‘കൊറോണ വൈറസ് ബാ​ധി​ച്ചാ​ല്‍ ചെ​റു​പ്പ​ക്കാ​ര്‍​ക്ക് മ​ര​ണ​സാ​ധ്യ​ത കു​റ​വെ​ന്ന പ്ര​ചാ​ര​ണം തെറ്റ്’: മു​ന്ന​റി​യി​പ്പുമായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജനീവ : കൊറോണ വൈറസ് ബാ​ധി​ച്ചാ​ല്‍ ചെ​റു​പ്പ​ക്കാ​ര്‍​ക്ക് മ​ര​ണ​സാ​ധ്യ​ത കു​റ​വെ​ന്ന പ്ര​ചാ​ര​ണം തെറ്റെന്ന മുന്നറിയിപ്പുമായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. കൊറോണ വൈറസ് ബാ​ധി​ച്ചാ​ല്‍ ചെ​റു​പ്പ​ക്കാ​രും മ​രി​ക്കു​മെ​ന്നു വേ​ള്‍​ഡ് ഹെ​ല്‍​ത്ത് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist