മാതാപിതാക്കൾക്ക് ആനന്ദം; കൗമാരക്കാരുടെ ഇൻസ്റ്റാഗ്രാം ജീവിതത്തിനു പൂട്ടിട്ട് മെറ്റ; അപരിചിതരുമായി ഇനി ഒരു ഇടപാടും നടക്കില്ല
കൗമാരപ്രായത്തിലുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകാനുള്ള നീക്കവുമായി ഇൻസ്റ്റാഗ്രാം. ഇതിനു വേണ്ടി കൗമാരക്കാർക്ക് പ്രേത്യേകമായുള്ള അക്കൗണ്ടുകൾ ഇമേജ് ഷെയറിങ് ഷെയറിംഗ് ...