Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മാതാപിതാക്കൾക്ക് ആനന്ദം; കൗമാരക്കാരുടെ ഇൻസ്റ്റാഗ്രാം ജീവിതത്തിനു പൂട്ടിട്ട് മെറ്റ; അപരിചിതരുമായി ഇനി ഒരു ഇടപാടും നടക്കില്ല

by Brave India Desk
Sep 19, 2024, 07:07 am IST
in News, Technology
Share on Facebook
Tweet
WhatsAppTelegram

കൗമാരപ്രായത്തിലുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകാനുള്ള നീക്കവുമായി ഇൻസ്റ്റാഗ്രാം. ഇതിനു വേണ്ടി കൗമാരക്കാർക്ക് പ്രേത്യേകമായുള്ള അക്കൗണ്ടുകൾ ഇമേജ് ഷെയറിങ് ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം പ്രഖ്യാപിച്ചു.

18 വയസിന് താഴെയുള്ള പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരുടേയും, ആ പ്രായത്തിലുള്ള നിലവിലുള്ള ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് എത്തുന്നതോടെ ടീന്‍ അക്കൗണ്ട് ആയി മാറും. ഇതിനെ തുടർന്ന് മുൻപരിചയമുള്ളവരുമായി മാത്രമേ ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ചാറ്റ് ചെയ്യാനാവൂ. അപരിചിതരായ ആളുകള്‍ക്ക് ടീന്‍ അക്കൗണ്ടുകളിലേക്ക് അനുവാദമില്ലാതെ സന്ദേശം അയക്കാനോ അവരെ ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ സാധിക്കില്ല. കൗമാരപ്രായമായ കുട്ടികളെ ഇൻസ്റ്റാഗ്രാം വഴി അപരിചിതർ പരിചയപ്പെടുന്നതും, അവരെ തെറ്റായ മാർഗ്ഗത്തിലേക്ക് നയിക്കുന്നതും കൂടി വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

Stories you may like

പ്രണയത്തിന് പിന്നാലെ സനാതന ധർമ്മം സ്വീകരിച്ചു’; അസമിൽ മുസ്ലീം യുവതിക്ക് ‘ഘർ വാപ്സി’; ഹിന്ദു ആചാരപ്രകാരം വിവാഹം

സതിയുടെ ശാപമേറ്റ മണ്ണ്!’;നേപ്പാളിനെ നൂറ്റാണ്ടുകളായി ഭയപ്പെടുത്തുന്ന ശാപവാക്കുകൾ;ആ കഥയിതാ…

സന്ദേശങ്ങള്‍ അയക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുള്ള അക്കൗണ്ടുകളായിരിക്കും ടീന്‍ അക്കൗണ്ടുകള്‍. ഫോളോ ചെയ്യുന്ന അല്ലെങ്കിൽ ഇതിനകം കണക്റ്റുചെയ്‌ത ആളുകൾക്ക് മാത്രമേ സന്ദേശം അയയ്‌ക്കാൻ കഴിയൂ, അജ്ഞാതരുമായി കുട്ടികൾക്കോ തിരിച്ചോ ചാറ്റ് ചെയ്യാനാകില്ല.

ടീന്‍ അക്കൗണ്ടിലേക്ക് അക്കൗണ്ടുകള്‍ മാറിയാല്‍ 13 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമേ പ്രൈവസി സെറ്റിങ്‌സ് മാറ്റാന്‍ സാധിക്കൂ. എന്നാല്‍ 16-17 വയസുള്ള ഉപഭോക്താക്കള്‍ക്ക് സ്വയം സെറ്റിങ്‌സ് മാറ്റാനാവും.

Tags: Instagramteen accounts
Share3
Tweet
SendShare

Latest stories from this section

5,000 യുഎസ് പടയാളികൾ എത്തുന്നു’; പട്ടായയിൽ ലൈംഗികത്തൊഴിലാളികളെ തൂത്തുവാരി പോലീസ്; വൻ റെയ്ഡ്!

പാകിസ്താന്റെ സ്വപ്‌ന പദ്ധതി രാഷ്ട്രീയ തട്ടിപ്പ്,ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്നു; പിച്ചയെടുക്കൽ വ്യാപിപ്പിക്കേണ്ടി വരും…

‘വെള്ളത്തെ രാഷ്‌ട്രീയ ആയുധമാക്കരുത്’; സിന്ധു നദീജല കരാറിൽ ഇന്ത്യയ്‌ക്കെതിരെ പാക് പ്രധാനമന്ത്രി

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്

‘സാരിത്തുമ്പുയർത്തി, നഗ്നപാദയായി ഓട്ടം!’; പെൺ മക്കളുടെ പഠനത്തിന് 3000 രൂപ നേടാൻ അമ്മയുടെ പോരാട്ടം; കണ്ണുനിറച്ച് കാഴ്ച

Latest News

പ്രണയത്തിന് പിന്നാലെ സനാതന ധർമ്മം സ്വീകരിച്ചു’; അസമിൽ മുസ്ലീം യുവതിക്ക് ‘ഘർ വാപ്സി’; ഹിന്ദു ആചാരപ്രകാരം വിവാഹം

പ്രണയത്തിന് പിന്നാലെ സനാതന ധർമ്മം സ്വീകരിച്ചു’; അസമിൽ മുസ്ലീം യുവതിക്ക് ‘ഘർ വാപ്സി’; ഹിന്ദു ആചാരപ്രകാരം വിവാഹം

ലോകറെക്കോർഡോടെ അരങ്ങേറ്റം, വിവിയൻ റിച്ചാർഡ്സിനെ വിറപ്പിച്ച ഗൂഗ്ലി; ഇന്ത്യൻ ക്രിക്കറ്റിൽ ഉദിച്ചുയർന്ന് അതിവേഗം മാഞ്ഞുപോയ താരത്തിന്റെ കരിയർ

ലോകറെക്കോർഡോടെ അരങ്ങേറ്റം, വിവിയൻ റിച്ചാർഡ്സിനെ വിറപ്പിച്ച ഗൂഗ്ലി; ഇന്ത്യൻ ക്രിക്കറ്റിൽ ഉദിച്ചുയർന്ന് അതിവേഗം മാഞ്ഞുപോയ താരത്തിന്റെ കരിയർ

സതിയുടെ ശാപമേറ്റ മണ്ണ്!’;നേപ്പാളിനെ നൂറ്റാണ്ടുകളായി ഭയപ്പെടുത്തുന്ന ശാപവാക്കുകൾ;ആ കഥയിതാ…

സതിയുടെ ശാപമേറ്റ മണ്ണ്!’;നേപ്പാളിനെ നൂറ്റാണ്ടുകളായി ഭയപ്പെടുത്തുന്ന ശാപവാക്കുകൾ;ആ കഥയിതാ…

പല്ലിൽ cavity ഉണ്ടാകുന്നതിന് പിന്നിലെ chemistry എന്താണ്?

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ശ്രേയസ് അയ്യർ നായകൻ; സഞ്ജു സാംസണും ബുംറയും ടീമിൽ

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ശ്രേയസ് അയ്യർ നായകൻ; സഞ്ജു സാംസണും ബുംറയും ടീമിൽ

5,000 യുഎസ് പടയാളികൾ എത്തുന്നു’; പട്ടായയിൽ ലൈംഗികത്തൊഴിലാളികളെ തൂത്തുവാരി പോലീസ്; വൻ റെയ്ഡ്!

5,000 യുഎസ് പടയാളികൾ എത്തുന്നു’; പട്ടായയിൽ ലൈംഗികത്തൊഴിലാളികളെ തൂത്തുവാരി പോലീസ്; വൻ റെയ്ഡ്!

പാകിസ്താന്റെ സ്വപ്‌ന പദ്ധതി രാഷ്ട്രീയ തട്ടിപ്പ്,ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്നു; പിച്ചയെടുക്കൽ വ്യാപിപ്പിക്കേണ്ടി വരും…

‘വെള്ളത്തെ രാഷ്‌ട്രീയ ആയുധമാക്കരുത്’; സിന്ധു നദീജല കരാറിൽ ഇന്ത്യയ്‌ക്കെതിരെ പാക് പ്രധാനമന്ത്രി

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology