ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ..; ശ്രീകൃഷ്ണനെയും മഹാഭാരത യുദ്ധവും സ്വപ്‌നം കണ്ടു; വീഡിയോ പുറത്തുവിട്ട് ബിഹാർ മന്ത്രി
പട്‌ന: പൊതുമദ്ധ്യത്തിൽ വീണ്ടും പരിഹാസനായി ബിഹാർ പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവ്. മുൻ ബിഹാർ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിന്റെയും റാബ്‌റി യാദവിന്റെയും മൂത്തമകനായ തേജ് ...