ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വൻ തീപിടുത്തം; നാല് ബോഗികളിലേക്ക് തീപടർന്നു
ഹൈദരാബാദ്; ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. തെലങ്കാനയിലാണ് സംഭവം. ഹൗറ- സെക്കന്ദരാബാദ് ഫലക്‌നുമ എക്‌സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. നാല് ബോഗികൾ പൂർണമായി കത്തിനശിച്ചു. തീ പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ഇറങ്ങി ...