നവംബര്‍ ഒന്നുമുതല്‍ ഇ കൊമേഴ്‌സ് ഇടപാടുകളില്‍ ഈ തടസ്സം; മുന്നറിയിപ്പുമായി ടെലികോം കമ്പനികള്‍
മുംബൈ: നവംബര്‍ ഒന്നുമുതല്‍ ഇ-കൊമേഴ്‌സ് ഇടപാടുകളിലും മറ്റും ചില തടസ്സങ്ങള്‍ നേരിട്ടേക്കുമെന്ന മുന്നറിയിപ്പ് നല്‍കി ടെലികോം കമ്പനികള്‍. നവംബറില്‍ ഒ.ടി.പി. ലഭ്യമാക്കുന്നതില്‍ താത്കാലിക തടസ്സമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ...