ടെലികോം മേഖലയിൽ അടിമുടി മാറ്റം വരും ; ദേശീയ സുരക്ഷയ്ക്ക് പ്രാധാന്യം ; ടെലി കമ്മ്യൂണിക്കേഷൻ ബിൽ 2023 ഇരുസഭകളും പാസാക്കി
ന്യൂഡൽഹി : രാജ്യത്തെ ടെലികോം മേഖലയിൽ വമ്പൻ അഴിച്ചുപണിക്ക് ഒരുങ്ങുന്ന കേന്ദ്രസർക്കാരിന്റെ ടെലി കമ്മ്യൂണിക്കേഷൻ ബിൽ 2023 രാജ്യസഭയും പാസാക്കി. ശബ്ദവോട്ടോടെ ആയിരുന്നു രാജ്യസഭ ബിൽ പാസാക്കിയത്. ...