സിം കാര്‍ഡുകളുടെ ദുരുപയോഗത്തിന് പൂട്ടുവീഴും; ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍; ലക്ഷ്യം സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍
ന്യൂഡല്‍ഹി:സൈബര്‍ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ അവതരിപ്പിച്ച പുതിയ നിയമം ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകും. സിം കാര്‍ഡുകള്‍ കൂട്ടത്തോടെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഉള്‍പ്പെടെ ...