വ്യാജ രേഖകൾ ഉപയോഗിച്ച് ആധാർ ചമച്ചുവെന്ന് തെലുങ്കാന പോലീസ് : യഥാർത്ഥ രേഖകളുമായി ഹാജരാകാൻ 127 പേർക്ക് യു.ഐ.ഡി.എ.ഐ നോട്ടീസ്
വ്യാജ രേഖകൾ ചമച്ച് ഹൈദരാബാദ് നഗരത്തിൽ 127 പേർ ആധാർ എടുത്തുവെന്ന് തെലുങ്കാന പോലീസ്.പൗരത്വം തെളിയിക്കുന്ന യഥാർത്ഥ രേഖകൾ സഹിതം 127 പേരോടും ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ...