ചെങ്ക റെഡ്ഡിയായി ആറാടാൻ ജോജു ജോർജ്; തെലുങ്കിലെ അരങ്ങേറ്റ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
തമിഴിനു പിന്നാലെ തെലുങ്ക് സിനിമാ ലോകത്തും അരങ്ങേറ്റത്തിന് ഒരുങ്ങി മലയാളികളുടെ പ്രിയ താരം ജോജു ജോര്‍ജ്. പഞ്ച വൈഷ്ണവ് തേജ് നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെയാണ് ജോജു ...