ക്ഷേത്രത്തിന്റെ പണം ദൈവത്തിന്; സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്’; സുപ്രീംകോടതി
ക്ഷേത്രത്തിന് ലഭിക്കുന്ന പണം ക്ഷേത്രത്തിന്റെ താത്പര്യത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂയെന്നും അത് ദൈവത്തിന് അവകാശപ്പെട്ടതാണെന്നും സുപ്രീംകോടതി. സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ക്ഷേത്രത്തിന്റെ പണം ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി ...








