തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ദർശനത്തിന് അനുമതി; ഭക്തർക്ക് ചിങ്ങം ഒന്നു മുതൽ ദർശനം നടത്താം
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് ദർശനാനുമതി നൽകാൻ തീരുമാനം. ചിങ്ങമാസം ഒന്നാം തീയതി മുതലാണ് ഭക്തർക്ക് നിയന്ത്രണങ്ങളോടെ ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്. ഒരു ...