കൊവിഡ് വ്യാപനം; ക്ഷേത്രങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ദേവസ്വം ബോർഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വിഷു പ്രമാണിച്ച് കൃത്യമായ സാമൂഹിക അകലം ഉള്‍പ്പെടെ ...