കൃത്യസമയത്ത് ശമ്പളമില്ല; ദീപാവലി ബോണസ് നൽകാതെ പണിയെടുപ്പിച്ചു; പൂനെയിലെ ജീവനക്കാരുടെ മരണം കൊലപാതകം
മുംബൈ: പൂനെയിൽ ട്രാവലറിന് തീപിടിച്ച് സ്വകാര്യ കമ്പനിയിലെ ജീവനക്കാർ മരിച്ച സംഭവം കൊലപാതകം. വാഹനത്തിന്റെ ഡ്രൈവർ കുറ്റം സമ്മതിച്ചു. വ്യോമ ഗ്രാഫിക്‌സ് എന്ന സ്വകാര്യ കമ്പനിയിലെ നാല് ...