‘പാകിസ്താനെ കൈവിട്ട് ബഡാ ദോസ്ത് ‘:കോൺസുലേറ്റ് അടച്ചുപൂട്ടി ചൈന
ഇസ്ലാമാബാദ്; സാമ്പത്തിക പ്രതിസന്ധിക്കിടെ ചൈനയും പാകിസ്താനെ കൈവിടുന്നതായി റിപ്പോർട്ട്. പാകിസ്താനിലെ എംബസിയ.ിലെ കോൺസുലർ സെക്ഷൻ ചൈന അടച്ചുപൂട്ടി. സാങ്കേതിക കാരണങ്ങൾ മൂലം താത്കാലികമായണ് അടച്ചുപൂട്ടലെന്നാണ് വിശദീകരണം. വെബ്‌സൈറ്റിൽ ...