ടെൻഷനാണോ…ഉത്കണ്ഠയോ അധികം ചിലവില്ല; ഈ പഴം ദിവസവും കഴിച്ചുനോക്കൂ; പഠനങ്ങളിൽ തെളിഞ്ഞത്
ഇന്നത്തെ കാലത്ത് പലരും പറയുന്ന കാര്യമാണ് ടെൻഷനും ഉത്കണ്ഠയും കൊണ്ട് സമാധാനം ഇല്ല എന്നത്. തിരക്കുപിടിച്ച ജീവിതത്തിൽ ഉത്കണ്ഠ എന്നത് സർവ്വസാധാരണം ആണ്. പലകാരണങ്ങൾ കൊണ്ടാവും ഇത് ...