അദ്ധ്യാപക നിയമന കുംഭകോണം; ബംഗാളിൽ 25,000 ത്തിലധികം അദ്ധ്യാപകരുടെ പണി പോയി; മമതയ്ക്ക് തിരിച്ചടി
ന്യൂഡൽഹി; പശ്ചിമബംഗാളിലെ 25,000 ത്തിലധികം അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമനം റദ്ദാക്കി സുപ്രീംകോടതി. നേരത്തേ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവാണ് ഇന്ന് സുപ്രീം കോടതി ശരിവച്ചത്. ബംഗാൾ ...