മലപ്പുറം സ്വദേശി പുൽവാമ വനത്തിൽ മരിച്ച നിലയിൽ ; മുഹമ്മദ് ഷാനിബിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് സുരക്ഷാസേന
ശ്രീനഗർ : ജമ്മുകശ്മീരിലെ പുൽവാമയിൽ വനത്തിനുള്ളിൽ മലപ്പുറം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കരുവന്തോടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. മൃതദേഹത്തിന് 10 ദിവസത്തോളം ...