ഹമാസ് ഭീകരാക്രമണം ഇസ്രയേൽ മതാഘോഷത്തിനിടെ ; നിരവധി സാധാരണക്കാരെ വെടിവെച്ച് കൊന്നു; കുട്ടികളേയും സ്ത്രീകളേയും ബന്ധികളാക്കി; യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ
ജെറുസലേം : ഇസ്രയേലിലെ മതാഘോഷങ്ങളുടെ സമാപന ദിവസത്തിൽ ഭീകരാക്രമണം നടത്തി ഹമാസ്. ഇസ്രയേലി പൗരന്മാർ ആഘോഷം നടത്തുന്നതിനിടെയാണ് ഹമാസ് ഭീകരർ ആക്രമണം നടത്തിയത്. നിരവധി പേർ കൊല്ലപ്പെട്ടതായാണ് ...