ഭീകരതയുടെ അടിവേരിളക്കും ; ഭീകര രഹിത ഇന്ത്യ കെട്ടിപ്പടുക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധം ; അമിത് ഷാ
ന്യൂഡൽഹി : ഭീകര രഹിത ഇന്ത്യ കെട്ടിപ്പടുക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഭീകരതയ്‌ക്കെതിരെ സീറോ ടോളറൻസ് ...