യുദ്ധത്തിനിടെ തീവ്രവാദികൾക്ക് ആയുധം വിറ്റ് പണം വാരാൻ കിം ജോങ് ഉൻ; ഗുരുതര വെളിപ്പെടുത്തലുമായി ദക്ഷിണകൊറിയൻ ചാര ഏജൻസി
ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ പലസ്തീനികളെ പിന്തുണയ്ക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ തന്റെ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായി റിപ്പോർട്ട്. മിഡിൽ ഈസ്റ്റിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് ആയുധങ്ങൾ വിൽക്കുന്നത് പരിഗണിക്കാമെന്ന് ...