ലക്ഷ്യമിട്ടത് ഇന്ത്യയിലെ ഏറ്റവും വലിയ നേതാവിനെ: ചാവേറാക്രമണത്തിന് പദ്ധതിയിട്ട ഭീകരൻ റഷ്യയിൽ പിടിയിൽ
മോസ്‌കോ: ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പദ്ധയിട്ട ഐഎസ് ഭീകരൻ റഷ്യയിൽ പിടിയിൽ. ചാവേറാക്രമണത്തിലൂടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനാണ് ഭീകരർ ലക്ഷ്യം വെച്ചതെന്നാണ് റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ...








