‘ഒളിത്താവളങ്ങൾ മാറുകയാണ്’: പാകിസ്താനിൽ എവിടെ ഒളിത്താവളങ്ങൾ നിർമ്മിച്ചാലും ഇന്ത്യയ്ക്ക് തകർക്കാനാകും; ഭീകരർക്ക് വ്യോമസേനാ മേധാവിയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്താനിലെ ഭീകര ഗ്രൂപ്പുകൾ രാജ്യത്തിനുള്ളിൽ അവരുടെ താവളങ്ങൾ മാറ്റുന്നുണ്ടെന്നും, എന്നാൽ ആവശ്യമെങ്കിൽ അവരെ കൃത്യമായി ലക്ഷ്യം വയ്ക്കാൻ ഇന്ത്യയ്ക്ക് കഴിവുണ്ടെന്നും ഇന്ത്യൻ വ്യോമസേനാ ...