തീവ്രവാദ ബന്ധം : റിപ്പബ്ലിക് ദിനത്തിൽ ജമ്മു കശ്മീരിൽ ഏഴു പേർ അറസ്റ്റിൽ
ജമ്മുകാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കശ്മീർ പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവർ നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ...








