പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം; സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി
ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. പരിശോധനയിൽ ഇവിടെ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. അഞ്ച് ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്), രണ്ട് ...