എങ്ങനെ രാജ്യം കാക്കണമെന്ന് പുതിയ ഇന്ത്യക്കറിയാം; തീവ്രവാദികളെ അവരുടെ നാട്ടിൽ വച്ച് കൊല്ലുന്നു എന്ന ഗാർഡിയൻ റിപ്പോർട്ടിനെതിരെ യോഗി ആദിത്യനാഥ്
ജയ്പൂർ: അതിർത്തികൾ എങ്ങനെ സംരക്ഷിക്കാമെന്നും ജനങ്ങളെ എങ്ങനെ രക്ഷിക്കണമെന്നും പുതിയ ഇന്ത്യക്ക് അറിയാം എന്ന് തുറന്ന് പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യൻ സർക്കാരിന്റെ നിർദ്ദേശ ...